കുറ്റ്യാടി: (https://kuttiadi.truevisionnews.com/) തണല്‍ കരുണയുടെ ജനറല്‍ ബോഡിയോഗം കടിയങ്ങാട് സ്‌കൂള്‍ ക്യാംപസില്‍ തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്രിസ് ഉദ്ഘാടനം ചെയ്തു. എന്‍. വി.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍,
കുന്നുമ്മല്‍ ബ്ലോക്ക് മെംബര്‍ സന്ധ്യ കരണ്ടോട്, പി.കെ. നവാസ്, വി.പി.അബ്ദുല്‍ ലത്തീഫ്, സെക്രട്ടറി ഇ.ജെ.മുഹമ്മദ് നിയാസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ ഡോ. പി.കെ. ഷാജഹാന്‍ പ്രസിഡന്റ് , വി.പി.അബ്ദുല്‍ ലത്തീഫ് ജനറൽ സെക്രട്ടറി മൊയാറത്ത് അലി ട്രെഷർ
Thanal Karuna held a meeting with new action plans
















































