തൊട്ടില്‍പാലം:(https://kuttiadi.truevisionnews.com/) ചുരം റോഡില്‍ പക്രംതളം ബസ് കാത്തിരിപ്പ് കേന്ദ്രം പരിസരം കാടുമൂടി. 15 വര്‍ഷം മുന്‍പ് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് അവഗണനയിലായത്. കാടു വളര്‍ന്നതോടെ യാത്രക്കാര്‍ക്ക് ബസ് കാത്ത് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
കാട്ടു മൃഗശല്യമുള്ള പ്രദേശമാണ്. യാത്രക്കാര്‍ റോഡ് അരികിലാണു ബസ് കാത്തു നില്‍ക്കുന്നത്.
Bus stop becomes a haven for wild animals
















































