കക്കട്ടില്‍ : (https://kuttiadi.truevisionnews.com/ )വട്ടോളിയിലെ മുന്‍കാല കോണ്‍ഗ്രസ് ഭാരവാഹിയും പൊതുപ്രവര്‍ത്തകനും വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ ജീവനക്കാരനുമായിരുന്ന കെ.പി. കണാരന്റെ നിര്യാണത്തില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു. കെ.പി. കരുണന്‍ അധ്യക്ഷനായി.
അരയില്ലത്ത് രവി, അഡ്വ. സി. പ്രസാദ്, സി.പി. കൃഷ്ണന്‍, കെ. കണ്ണന്‍, വി.പി. കണാരന്‍, കെ. റിനീഷ്‌കു മാര്‍, ആല്‍ത്തറ പ്രതിഷ്, കെ. അജിന്‍ എന്നിവര്‍ സംസാരിച്ചു
Leaders condole the death of K.P. Kanaran








































