കുറ്റ്യാടി: (kuttiadi.truevisionnews.com) നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് നേഴ്‌സിന്റെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താഴെപ്പറയുന്ന ഏതെങ്കിലും ഒരു യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 15ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
(1) ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് എഎന്‍എം അല്ലെങ്കില്‍ ജെപിഎച്ച്എന്‍ കോഴ്‌സ് പാസായിരിക്കണം. കൂടാതെ മൂന്നുമാസത്തെ ബിസിസിപിഎഎന്‍ അല്ലെങ്കില്‍ സിസിസിപിഎഎന്‍. കോഴ്‌സ് പാസായിരിക്കണം.
(2) ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി / ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ ഒന്നര മാസത്തെ ബിസിസിപിഎഎന്‍ കോഴ്‌സ് പാസായിരിക്കണം.
Palliative Nurse Vacancy at Naripatta Family Health Center















































