കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം
May 12, 2026 11:13 AM | By Anusree vc

കക്കട്ടില്‍: (kuttiadi.truevisionnews.com) തിങ്കളാഴ്ച വൈകീട്ട് കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ വട്ടോളിയിൽ വ്യാപക നാശനഷ്ടം. വട്ടോളിയിലെ ഹരിതകർമ്മസേന പ്രവർത്തക സ്‌നിത അജിത്തിന്റെ വീട്ടിൽ ഇടിമിന്നലേറ്റ് വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. കിടപ്പുമുറിയിലെയും മറ്റ് മുറികളിലെയും സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ച നിലയിലാണ്.

വട്ടോളി കുറ്റിയിൽ രാജന്റെ (ബാബു) വീട്ടിലും മിന്നലിൽ കനത്ത നഷ്ടമുണ്ടായി. കുടിവെള്ള മോട്ടോർ, ഫാനുകൾ, ഇൻവെർട്ടർ, സ്വിച്ച് ബോർഡുകൾ എന്നിവ മിന്നലേറ്റ് പൂർണ്ണമായും നശിച്ചു. മേഖലയിലെ പല വീടുകളിലും സാരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Heavy rain and thunderstorm in Kakkattu; Extensive damage to houses

Next TV

Related Stories
കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ;  കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

Jul 4, 2026 10:53 AM

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ; കാവിലുംപാറ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ കേസ്

കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണ യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച അഞ്ച് പേർക്കെതിരെ...

Read More >>
ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

Jul 4, 2026 10:20 AM

ദുരിത യാത്ര ; പുതുക്കം മാറും മുൻപേ കുഴമയമായി പൊയിൽമുക്ക് റോഡ്

കുറ്റ്യാടി പൊയിൽമുക്ക് റോഡ് മഴയിൽ തകർന്നു...

Read More >>
കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

Jul 3, 2026 03:09 PM

കാക്കുനിയിൽ കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു

കാക്കുനി, കാക്കുനി കാറപകടം, പോലീസ് കേസ്, കാൽനടയാത്രക്കാരിക്ക്...

Read More >>
തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Jul 3, 2026 11:55 AM

തൊട്ടിൽപ്പാലത്ത് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തൊട്ടിൽപ്പാലം, തൊഴിലാളി കുഴഞ്ഞുവീണു...

Read More >>
മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

Jul 3, 2026 10:56 AM

മൊകേരിയിൽ എസ്.എഫ്.ഐ നേതൃത്വത്തിൽ വർഗീയവിരുദ്ധ റാലിയും സദസ്സും

മൊകേരി, എസ്.എഫ്.ഐ വർഗീയവിരുദ്ധ റാലി, അഭിമന്യു രക്തസാക്ഷി...

Read More >>
Top Stories

News Roundup

Entertainment News