ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 12, 2026 02:03 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) ആക്കൽ വട്ടപ്പൊയിൽ സ്വദേശിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പൊയിൽ പൊക്കന്റെ മകൻ ബാലകൃഷ്ണൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് സംഭവം.

വീടിനടുത്തുള്ള കൂടയുടെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഉടൻ തന്നെ ബന്ധുക്കൾ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Middle-aged man found hanging inside house in Akkali

Next TV

Related Stories
പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

May 12, 2026 11:26 AM

പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ്...

Read More >>
കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

May 12, 2026 11:13 AM

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക...

Read More >>
പത്താം വാർഷികാഘോഷം; എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ വിദ്യാർത്ഥികൾ

May 11, 2026 01:16 PM

പത്താം വാർഷികാഘോഷം; എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ വിദ്യാർത്ഥികൾ

എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ...

Read More >>
Top Stories

News Roundup