കുടിശ്ശികയുള്ളവർ ശ്രദ്ധിക്കുക; വാട്ടർ ചാർജ് അടയ്ക്കാൻ പഞ്ചായത്ത് ഓഫീസുകളിൽ സൗകര്യം

കുടിശ്ശികയുള്ളവർ ശ്രദ്ധിക്കുക; വാട്ടർ ചാർജ് അടയ്ക്കാൻ പഞ്ചായത്ത് ഓഫീസുകളിൽ സൗകര്യം
May 12, 2026 10:56 AM | By Anusree vc

കുറ്റ്യാടി:(kuttiadi.truevisionnews.com) കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്ത് ഓഫീസുകളിൽ വാട്ടർ ചാർജ് സ്വീകരിക്കുന്നു. രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 3 മണി വരെയാണ് സമയം. 14-ന് കുന്നുമ്മൽ പഞ്ചായത്ത് ഓഫീസ്, 19-ന് നരിപ്പറ്റ പഞ്ചായത്ത് ഓഫീസ്, 29-ന് കായക്കൊടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും.

കൂടാതെ എല്ലാ മാസവും 25, 26 തീയതികളിൽ കുറ്റ്യാടി റിവർ റോഡിലുള്ള റോ വാട്ടർ പമ്പ് ഹൗസിന് സമീപത്തെ ഓഫീസിലും തുക അടയ്ക്കാം. കുടിശ്ശിക വരുത്തിയവർ തുക ഉടൻ അടച്ച് കണക്ഷൻ വിച്ഛേദിക്കൽ, ജപ്തി തുടങ്ങിയ നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനിയർ അറിയിച്ചു.

Facility to pay water charges at panchayat offices

Next TV

Related Stories
പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

May 12, 2026 11:26 AM

പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ്...

Read More >>
കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

May 12, 2026 11:13 AM

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക...

Read More >>
പത്താം വാർഷികാഘോഷം; എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ വിദ്യാർത്ഥികൾ

May 11, 2026 01:16 PM

പത്താം വാർഷികാഘോഷം; എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ വിദ്യാർത്ഥികൾ

എടച്ചേരി തണലിന് ഭക്ഷണച്ചെലവ് കൈമാറി വേളം പൂർവ്വ...

Read More >>
മാതൃകയായി; കൂലിപ്പണിയിൽ നിന്ന് മിച്ചം പിടിച്ച തുക സഹായമായി നൽകി ജോസേട്ടൻ

May 11, 2026 01:07 PM

മാതൃകയായി; കൂലിപ്പണിയിൽ നിന്ന് മിച്ചം പിടിച്ച തുക സഹായമായി നൽകി ജോസേട്ടൻ

കൂലിപ്പണിയിൽ നിന്ന് മിച്ചം പിടിച്ച തുക സഹായമായി നൽകി കുറ്റ്യാടിയുടെ...

Read More >>
Top Stories

News Roundup