കുറ്റ്യാടി :(https://kuttiadi.truevisionnews.com/) എല്‍ ഡി എഫ് കുറ്റ്യാടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി എന്‍ ജി ഒ യൂന്നിയന്‍ സംസ്ഥാന മുന്‍ പ്രസിഡണ്ട് ഇ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. രജീന്ദ്രന്‍ കപ്പള്ളി, സി എച്ച് ഹമീദ്, പി സി ഷൈജു, ടി കെ ബിജു, കെ പി ചന്ദ്രി, ടി കെ മോഹന്‍ദാസ്, കെ വി ചന്ദ്രദാസ് സംസാരിച്ചു. കുറ്റ്യാടി ലോക്കല്‍ സെക്രട്ടറി സി എന്‍ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു
LDF organizes Panchayat election rally
















































