മൊകേരി : (https://kuttiadi.truevisionnews.com/) സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മൊകേരി നടത്തി. ഭൂപേശ് ഗുപ്ത മന്ദിരത്തിൽ വി പി നാണു പതാക ഉയർത്തി.
ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അനുസ്മരണ പ്രസംഗം നടത്തി. മണ്ഡലം അസ്സിൻറ്റെ സെക്രട്ടറി ടി സുരേന്ദ്രൻ , ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ എന്നിവർ ചടങ്ങയിൽ പങ്കെടുത്തു
CPI observes second death anniversary of Kanam Rajendran









































