തൊട്ടിൽപ്പാലം : (https://kuttiadi.truevisionnews.com/) ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേത്രത്തിൽ മുൻ എംഎല്‍എ കാനത്തിൽ ജമീല അനുസ്മരണം സംഘടിപ്പിച്ചു.
കേന്ദ്രകമ്മിറ്റി അംഗം കെ കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കെപി സുമതി അധ്യക്ഷയായി ലീന ദിനേഷ് പി ജി ജോർജ് എന്നിവർ സംസാരിച്ചു ഗീത രാജൻ സ്വാഗതവും കെ വി അമണി നന്ദിയും പറഞ്ഞു.
Former MLA Kanathil Jameela remembered






































.jpeg)


_(17).jpeg)






