കക്കട്ടിൽ: (https://kuttiadi.truevisionnews.com/)കേരള ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി മോഹനന് കക്കട്ടിൽ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കെ കെ സുരേഷ്, പി സി ഷൈജു, എൻ കെ രാമചന്ദ്രൻ, വി പി വാസു. കെ പി ശ്രീധ രൻ, ശ്രീധരൻ കോറോത്ത്, കെ വിശ്വനാഥൻ എന്നിവർ സംസാ രിച്ചു. സെക്രട്ടറി കെ ടി വിനോദൻ സ്വാഗതവും ബാബു മണ്ടോടി നന്ദിയും പറഞ്ഞു.
P Mohanan, welcomed the guests, Cooperative Rural Bank, Kakkattil









































