കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ദേശാഭിമാനി മുൻ ഏരിയാലേഖകനും അധ്യാപകന്യമായിരുന്ന കെ മുകുന്ദൻന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണം സുഹൃദ്സം സംഘം കുറ്റ്യാടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.കായക്കൊടിയിൽ നടത്തിയ അനുസ്മരണ സായാഹ്നം എഴു ത്തുകാരൻ ചന്ദ്രൻ പൂക്കാട് ഉദ്ഘാടനംചെയ്തു.
അനുസ്മരണ സമിതി ചെയർമാൻ എം കെ ശശി അധ്യക്ഷനായി കൺവീനർ പി പി ദിനേഷ് അനുസ്‌മരണ പ്രഭാഷണം നടത്തി കായക്കൊടി പഞ്ചായത്ത് അംഗം അഹമ്മദ് കുമ്പളംകണ്ടി കെ കെഷനിത്ത്, റാഫി കണ്ണകൈ , എം റഷീദ്, എം പി സുമേഷ് ,യു വി വിനോദൻ, പി പി നിഖിൽ തുടങ്ങിയവർ സംസാരിച്ചു.
K Mukundan, memorial meeting










































