കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ഈ വര്‍ഷത്തെ സിറാജുല്‍ ഹുദാ ഇന്റര്‍ സ്‌കൂള്‍ ഫെസ്റ്റ് 'സീല്‍25' ഇന്നും നാളെയുമായി നടക്കും. കുറ്റ്യാടി സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ക്യാമ്പസില്‍ വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുക.
110 ഇനങ്ങളിലായി 1700 ഓളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുക്കുക. പോലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആറ് വേദികളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ കര്‍ണാടക മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രിന്‍സിപ്പള്‍ കെ.പി ബഷീര്‍, സ്വാഗത സംഘം ട്രഷറര്‍ സൈദ് സാലിഖ് നൂറാനി, പ്രോഗ്രാം കോഡിനേറ്റര്‍ ഉമര്‍ സഖാഫി എന്നിവര്‍ പറഞ്ഞു.
Inter-School Fest, Sirajulhuda















































