കുറ്റ്യാടി: (https://kuttiadi.truevisionnews.com/) താലൂക്ക് ആശുപത്രി പ്രധാന കെട്ടിടനിർമ്മാണ പ്രവൃത്തി അന്തിമഘട്ടത്തിൽ.പുതിയ കെട്ടിട പ്രവൃത്തിക്ക് 28.5 കോടി രൂപ വക വരുത്തി മാറ്റിവെയ്ച്ച എന്ന അധികൃതർ. 2026 മാർച്ച് മാസം പൂർത്തീകരിക്കാനാണ് ലക്‌ഷ്യം ഇടുന്നത് അതിനോട് ഒപ്പം സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുള്ള രണ്ട് കോടി രൂപയുടെ അനുബന്ധ കെട്ടിട നിർമ്മാണ പ്രവർത്തിയുടെ കരാർ നടപടികളും നിലവിൽ പൂർത്തിയായിട്ടുണ്ട്.
ആശുപത്രിയിലെ ഡോക്‌ടർമാർക്കും മറ്റ് ജീവനക്കാർക്കും വിശ്രമത്തിനുള്ള സൗകര്യവും ഇതോടെ തയാറാകാനാണ് പദ്ധതി തയ്യാറാകുമെന്നാണ് കരുതപ്പെടുന്നത്. രണ്ട് കെട്ടിടങ്ങളുടെയും നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ്.
Building construction, hospital development















































