കുറ്റ്യാടി : ( https://kuttiadi.truevisionnews.com/) കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വേളം പൂളക്കൽ കുന്നോത്ത് മീത്തൽ ശങ്കരനെ (56) യാണ് കുറ്റ്യാടി സിഐ എസ്.ബി.കൈലാസ്‌നാഥ് അറസ്റ്റ് ചെയ്തത്. ഇയാളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
POCSO case, sexual assault,









































