കക്കട്ടില്‍ : (https://kuttiadi.truevisionnews.com/) പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് യുഡിഎഫ് .കെ പി സി സി സെക്രട്ടറി വി.എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.വി അഷറഫ് അധ്യക്ഷനായി. പ്രമോദ് കക്കട്ടില്‍, പി.പി. അശോകന്‍, ഏലിയാറ ആനന്ദന്‍, എടത്തില്‍ ദാമോദരന്‍, ഒ. വനജ, വി.വി. വിനോദന്‍, പി.സി. അന്തു ഹാജി, ജമാല്‍ മൊകേരി, എം.ടി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
UDF, Panchayat Convention















































