വാണിമേല്‍: (https://kuttiadi.truevisionnews.com/) ഭൂമിവാതുക്കല്‍ റോഡിൻറെ മധ്യഭാഗത് ഗര്‍ത്തം രൂപപ്പെട്ടു. ടൗണിലെ യുകെ മെഡിക്കല്‍സിന് മുന്‍പിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് റോഡിലെ ടാറിങ്ങിന്റെ ഭാഗം അടര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ട ത്. ഇതുമൂലം വാഹനങ്ങള്‍ റോഡില്‍ തെന്നിവീഴാൻ സാധ്യത വര്‍ധിച്ചിട്ടുണ്ട്. വാഹനങ്ങള്‍ തള്ളിപ്പോകുന്നത് ഒഴിവാക്കാന്‍ നാട്ടുകാര്‍ ചുവപ്പുകൊടിയും ബോക്‌സും സ്ഥാപിച്ചിട്ടുണ്ട്. ഭൂമിവാതുക്കല്‍ ടൗണ്‍ നവീകരണത്തിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് റോഡ് വീതി കൂട്ടിയത്.
Pothole, pothole on the road
















































