മരുതോങ്കര : (https://kuttiadi.truevisionnews.com/) ബാലസംഘം മമത മഹോത്സവത്തിന് കുന്നുമ്മല്‍ ഏരിയയില്‍ തുടക്കമായി. കോതോട് നടന്ന ചടങ്ങില്‍ ബാലസംഘം ജില്ല എക്‌സിക്യൂട്ടീവ് അംഗം അനന്യസുഗുണന്‍ ഏരിയാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ കാര്‍ത്തിക് അധ്യക്ഷനായി ജില്ലാ അക്കാദമി ക് കമ്മിറ്റി അംഗം ഗോപിദാസ് ക്ലാസെടുത്തു ഏരിയ കോ ഓര്‍ഡിനേറ്റര്‍ റോഷന്‍ലാല്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഗൗ തം, മനോജന്‍, രാജേഷ് എന്നി വര്‍ സംസാരിച്ചു. കുന്നുമ്മല്‍ ഏരിയാ സെക്രട്ടറി ഐശ്വര്യ സ്വാ ഗതവും കോതോട് മേഖലാ കണ്‍വീനര്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Children's group, Mamata festival















































