വേളം : (https://kuttiadi.truevisionnews.com/) മണിമലയിലെ ആക്ടിവി പ്ലാനറ്റ് പാർക്കിൽ സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ ദുർഗന്ധവും രുചി വ്യത്യാസവും വന്ന സംഭവത്തിൽ സമഗ്രമായ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ വേളം മേഖല കമ്മിറ്റി നേതൃത്വത്തിൽ യുവജന മാർച്ച് സംഘടിപ്പിച്ചു.
നിലവാരമുള്ള ഭക്ഷണ പദാർഥങ്ങൾ വിതരണം ചെയ്യണമെന്നും തുടർച്ചയായി ഫുഡ് സേഫ്റ്റി പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. ഡി വൈ എഫ് ഐ ജില്ലാ ജോയിൻ്റെ സെക്രട്ടറി എം കെ നികേഷ്. ഉദ്ഘാടനം ചെയ്തു. വി കെ ദിപിലേഷ് അധ്യക്ഷപദവി അല്കരിച്ചു . സെക്രട്ടറി പി എം കുമാരൻ, സിപിഐ എം വേളം ലോക്കൽ ശരൺ റാം, ദിപിൻ രാഗ്, സി അനി ഷ്, അഞ്ജന, പി വി ആദിത്യ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പിപി അർജുൻ രാജ് സ്വാഗതം അർപ്പിച്ചു
Active Planet Park, Food Staleness, Youth March





































.jpg)










