സ്റ്റഡി ലീവിന് കൂട്ടുകാർ വീട്ടിലേക്ക് പോയി, പിന്നാലെ നന്ദന മുറിയിലെ ഫാനിൽ ജീവനൊടുക്കി; മകളുടെ മരണത്തിൽ അന്വേഷണം വേണമെന്ന് പിതാവ്

സ്റ്റഡി ലീവിന് കൂട്ടുകാർ വീട്ടിലേക്ക് പോയി, പിന്നാലെ നന്ദന മുറിയിലെ ഫാനിൽ ജീവനൊടുക്കി; മകളുടെ മരണത്തിൽ അന്വേഷണം വേണമെന്ന് പിതാവ്
Nov 9, 2025 03:32 PM | By Athira V

കൊച്ചി: ( www.truevisionnews.com ) കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് പിതാവ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നന്ദനയുടെ പിതാവ് ഹരി പറഞ്ഞു. എന്നാൽ നന്ദനയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള കുട്ടികൾ വീട്ടിൽ പോയിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Nandana death student commits suicide Kothamangalam

Next TV

Related Stories
നാദാപുരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇതരസംസ്ഥാന യുവാവ് പിടിയിൽ

Nov 9, 2025 07:04 PM

നാദാപുരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഇതരസംസ്ഥാന യുവാവ് പിടിയിൽ

നാദാപുരത്ത് നിരോധിത പുകയില ഉൽപ്പന്നം , ഇതരസംസ്ഥാന യുവാവ്...

Read More >>
 മക്കൾക്ക് ഭക്ഷണം നൽകിയ ശേഷം അമ്മയെ കാണാനില്ല; കോഴിക്കോട് ഇരിങ്ങണ്ണൂരിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ

Nov 9, 2025 04:56 PM

മക്കൾക്ക് ഭക്ഷണം നൽകിയ ശേഷം അമ്മയെ കാണാനില്ല; കോഴിക്കോട് ഇരിങ്ങണ്ണൂരിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട് ഇരിങ്ങണ്ണൂരിൽ യുവതി കിണറ്റിൽ മരിച്ച നിലയിൽ, ഇരിങ്ങണ്ണൂരിലെ യുവതിയുടെ മരണം ...

Read More >>
ഈ ഞായർ എന്നും ഓർമ്മയിൽ കിടക്കും ...: സമൃദ്ധി ലോട്ടറിയുടെ ഒരു കോടി  നിങ്ങളുടെ കൈയിലേക്ക്

Nov 9, 2025 04:15 PM

ഈ ഞായർ എന്നും ഓർമ്മയിൽ കിടക്കും ...: സമൃദ്ധി ലോട്ടറിയുടെ ഒരു കോടി നിങ്ങളുടെ കൈയിലേക്ക്

കേരള സംസ്ഥാന ഭാ​ഗ്യക്കുറി, സമൃദ്ധി ലോട്ടറിയുടെ SM 28 ഫലം, ...

Read More >>
Top Stories

News Roundup

Entertainment News