Oct 28, 2025 10:53 AM

തൊട്ടിൽപ്പാലം: ( kuttiadi.truevisionnews.com) തൊട്ടിൽപ്പാലം കരിങ്ങാട് സ്ഥിതി ചെയ്യുന്ന, പ്രകൃതിഭംഗിക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഉറിതൂക്കിമല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണീ സ്ഥലം. എന്നാൽ, ഇവിടേക്കുള്ള മൂന്ന് കിലോമീറ്റർ യാത്ര ദുർഘടവും,മലയിലും അപകടം പതിഞ്ഞിരുന്നു .

കഴിഞ്ഞ ദിവസം സഞ്ചാരത്തിന് വന്ന വിദ്യാർത്ഥി വാഹന അപകടത്തിൽ മരിച്ചതും രണ്ട് പേർക്ക് പരിക്കേറ്റതും സുരക്ഷാ സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിലാണ് എത്തുന്നത് . നരിപറ്റ പഞ്ചായത്തിലെ വണ്ണാത്തിപൊയിൽ നിന്ന് കാവിലും പറ പഞ്ചായത്തിലെ കരിങ്ങാട് വരെയും ഉറിതൂക്കി മലയിലെക്കുള്ള റോഡ് അപകട മേഖലയാണ്.

വണ്ണാത്തിപൊയിൽ കൈവേലി റോഡിലെ ഏച്ചിൽ ക്കണ്ടി വളവ് സ്ഥിരം അപകടമേഖലയാണ്. ആൾതാമസം കുറവ് ആയതിനാൽ അപകടം സംഭവിച്ചാൽ നാട്ടുകാർ അറിയാൻ സമയമെടുക്കും. തൊട്ടിൽപ്പാലത്ത് നിന്ന് കൈവേലിക്ക് ഒരു കെ എസ് ആർ ടി ബസ് സർവീസ് നടത്തുന്നുണ്ട് എന്നാൽ റോഡിന്റെ ശോചയാവസ്ഥ കൊണ്ട് പലപ്പോഴും ട്രിപ്പ് മുടങ്ങലാണെന്നാണ് നാട്ടുകാർ പറയുന്നത്.

'Danger trap'; Urgent safety measures should be taken on Urithookki Mala Road, which caused the death of a student

Next TV

Top Stories










News Roundup






//Truevisionall