കക്കട്ടിൽ:( kuttiadi.truevisionnews.com) കുന്നുമ്മൽ പഞ്ചായത്ത് തല കലാമേളയിൽ എൽപി വിഭാഗത്തിൽ ചീക്കോന്ന് ഈസ്റ്റ് എംഎൽപി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാറയിൽ എൽപിക്കാണ് രണ്ടാം സ്ഥാനം. പാതിരിപ്പറ്റ യുപി, വട്ടോളി എൽപി എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.
'Vijayathilakkam'; Cheekonnu East MLP wins first place in Kunnummal Kalamela LP category















































