കുറ്റ്യാടി: (kuttiadi.truevisionnews.com) കക്കട്ടിൽ സഹകരണ റൂറൽ ബാങ്ക് ഗൃഹനിധി നിക്ഷേപ പദ്ധതി ആരംഭിച്ചു. സഹകരണ സംഘം ഇൻസ്പെക്ടർ കെ ധനരാജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ പി രവിന്ദ്രൻ അധ്യക്ഷനായി. ഡയറക്ടർ കെ പി ശ്രീധരൻ, സെക്രട്ടറി കെ ടി വിനോദൻ, ചീഫ് അക്കൗണ്ടന്റ് എം ബാബു എന്നിവർ സംസാരിച്ചു.
Kakattil Cooperative Rural Bank launches home equity investment scheme















































