നരിപ്പറ്റ: ( kuttiadi.truevisionnews.com) നരിപ്പറ്റ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവവും ഭിന്നശേഷി കലോത്സവവും പ്രസിഡന്റ് കാട്ടാളി ബാബു ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡൻ്റ് വി.കെ ബീന അധ്യക്ഷയായി. സ്ഥിരം സമിതി ചെയർപേഴ്‌സൺ ശ്രീജ, ഐ.സി.ഡി.എസ് ചെയർപേഴ്‌സൺ സജിന, മെംബർമാരായ അൽഫോൻസാ, ഹരിത, സി.പി കുഞ്ഞബ്‌ദുല്ല, സക്കീന ഹൈദർ, അസി.സെക്രട്ടറി രാജീവൻ, ബഡ്‌സ് സ്കൂൾ ടീച്ചർ ദീപ സംസാരിച്ചു.
Naripatta Panchayat Anganwadi, differently-abled art festival as a celebration















































