കുറ്റ്യാടി : (kuttiadi.truevisionnews.com) സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിറം പകരാൻ കുറ്റ്യാടിയിൽ അബല്ല ഡിസൈൻസ് ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് മാത്രമായി ഒരുങ്ങിയ അബല്ലയിൽ സ്ത്രീകൾക്കാവശ്യമായ എല്ലാ വസ്ത്രങ്ങളും പുതു പുത്തൻ ഫാഷനിൽ ലഭ്യമാണ്.
പ്രമുഖ ബ്രാൻഡുകളുടേതടക്കം വൈവിധ്യമാർന്ന വസ്ത്ര ശേഖരം മിതമായനിരക്കിൽ അബല്ലയിൽ ഒരുക്കിയിട്ടുണ്ട് . കുറ്റ്യാടി - കോഴിക്കോട് റോഡിൽ പാലത്തിന് സമീപത്താണ് അബല്ല ഡിസൈൻ തുറന്ന് പ്രവർത്തനമാരംഭിച്ചത്.
Aballa Designs inaugurated in Kuttiyadi to add color to beauty concepts