വട്ടോളി:(kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള വട്ടോളി നാഷണൽ ഹൈസ്കൂളിൽ നടന്നു. പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷനായി.
ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് ബാബു, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ എൻ കെ ലീല എം പി കുഞ്ഞിരാമൻ, ബ്ലോക്ക് അംഗം കെ ഒ ദിനേശൻ, വ്യവസായ ഓഫീസർ സിജിത്ത്, സി .കെ ബാബുരാജ് എന്നിവർ സംസാരിച്ചു. ബീന സ്വാഗതം പറഞ്ഞു.
Kunnummal Block Panchayat organizes job fair in Vattoli