കുറ്റ്യാടി : (kuttiadi.truevisionnews.com) ഇൻ്റീരിയർ ആൻ്റ് ഫർണ്ണിച്ചർ രംഗത്തെ പ്രമുഖ ബ്രാൻഡായ ഐഫ കുറ്റ്യാടിയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. മുഹമ്മദ് ഹാജി ബാലിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു . ഫർണ്ണിച്ചർ വിപണന രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി മികവിൻ്റെ പര്യായമായി മാറിയ ഐഫ ഓഫറുകളുടെ പൊടി പൂരവുമായാണ് കുറ്റ്യാടി ചെറിയ കുമ്പളത്ത് പ്രവർത്തനം ആരംഭിച്ചത്.
ഹോം ഫർണ്ണിച്ചർ, ഇൻ്റീരിയർ, ലിവിംഗ് ആൻ്റ് ഡൈനിംഗ്, വർക്ക് സ്പേസ്, മോഡുലാർ സൊല്യൂഷൻസ്, ആർക്കിടെക്ചർ, ഹോം ഡെക്കോർ, കസ്റ്റം ഫർണ്ണിച്ചർ, ബെഡ്ഡ് റൂം അസൻഷ്യൽസ്, കഫറ്റേരിയ ഫർണ്ണിച്ചർ എന്നിങ്ങനെ വൈവിധ്യമാർന്ന എല്ലാ ഇൻ്റീരിയർ ഫർണ്ണിച്ചർ വിഭാഗങ്ങളും ഐഫ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു. ആദ്യ വിൽപ്പന ഐഫ സി ഇ ഒ ഫൈസൽ ചീരനിൽ നിന്ന് മാണിക്കോത്ത് അബ്ദുൾ സമദ് ഏറ്റുവാങ്ങി.
The signature of excellence is now in Kuttiadi too IFA inaugurated