മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി അമ്മത് മാസ്റ്റർ അന്തരിച്ചു

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി അമ്മത് മാസ്റ്റർ അന്തരിച്ചു
Sep 23, 2025 05:22 PM | By Anusree vc

കക്കട്ടിൽ: (kuttiadi.truevisionnews.com) മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി അമ്മത് മാസ്റ്റർ അന്തരിച്ചു.

ഭാര്യ: കുഞ്ഞിപാത്തു കായക്കൊടി

മക്കൾ : മുഹമ്മദ്‌ സാലിഹ്, ( ബിസിനസ്സ് കുറ്റ്യാടി) മുഹമ്മദ്‌ സാബിർ (ഗൾഫ് ) ഷറഫുന്നിസ ( കക്കട്ടിൽ ) അഫ്സത്ത് (തൊട്ടിൽപ്പാലം )ഷഹീദ കുറ്റ്യാടി, മുഹമ്മദ്‌, സാലിഹ് (കുവൈറ്റ്‌ ) മുഹമ്മദ്‌ സാബിർ ( ഐറിസ് എഡ്യൂക്കേഷൻ സെന്റർ കുറ്റ്യാടി )

മരുമക്കൾ: ജമാൽ ഇളയടം, മഹമൂദ് തൊട്ടിൽപ്പാലം, റിയാസ് കുറ്റ്യാടി, ബെൻസിറ കടമേരി, നൂറ ആയഞ്ചേരി

മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ കുന്നുമ്മൽ മഹല്ല് ജന. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന അമ്മത് മാസ്റ്റർ മത- രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ സജീവ സാനിധ്യ മായിരുന്നു.

Muslim League District Vice President P Ammat Master passes away

Next TV

Related Stories
കല്ലൂക്കര വിജയൻ അന്തരിച്ചു

Oct 2, 2025 11:08 AM

കല്ലൂക്കര വിജയൻ അന്തരിച്ചു

കല്ലൂക്കര വിജയൻ...

Read More >>
ആയിലോട്ട് മീത്തൽ അരവിന്ദാക്ഷൻ അന്തരിച്ചു

Oct 2, 2025 11:00 AM

ആയിലോട്ട് മീത്തൽ അരവിന്ദാക്ഷൻ അന്തരിച്ചു

ആയിലോട്ട് മീത്തൽ അരവിന്ദാക്ഷൻ...

Read More >>
വെള്ളഞ്ചേരിച്ചാലിൽ കണാരൻ അന്തരിച്ചു

Sep 23, 2025 03:04 PM

വെള്ളഞ്ചേരിച്ചാലിൽ കണാരൻ അന്തരിച്ചു

വെള്ളഞ്ചേരിച്ചാലിൽ കണാരൻ...

Read More >>
കോതോട് സ്വദേശിയായ പ്രവാസി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു

Sep 22, 2025 05:05 PM

കോതോട് സ്വദേശിയായ പ്രവാസി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കോതോട് സ്വദേശിയായ പ്രവാസി യുഎഇയില്‍ ഹൃദയാഘാതംമൂലം...

Read More >>
മുണ്ടക്കുറ്റി അമ്പലക്കണ്ടി രാജൻ അന്തരിച്ചു

Sep 19, 2025 02:53 PM

മുണ്ടക്കുറ്റി അമ്പലക്കണ്ടി രാജൻ അന്തരിച്ചു

മുണ്ടക്കുറ്റി അമ്പലക്കണ്ടി രാജൻ (68)...

Read More >>
തളീക്കര പുത്തൻവീട്ടിൽ കുഞ്ഞാമി അന്തരിച്ചു

Sep 19, 2025 11:52 AM

തളീക്കര പുത്തൻവീട്ടിൽ കുഞ്ഞാമി അന്തരിച്ചു

തളീക്കര പുത്തൻവീട്ടിൽ കുഞ്ഞാമി...

Read More >>
Top Stories










News Roundup






//Truevisionall