Oct 3, 2025 11:16 AM

കുറ്റ്യാടി: (kuttiadi.truevisionnews.com) ക്ഷീരകർഷകരുടെയും പൊതുജനങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാക്കുനി ക്ഷീരോത്‌പാദക സംഘം. സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി നല്ലയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും.

ഒക്ടോബർ 5ന് രാവിലെ 8 മണിക്ക് വിതരണം ചെയ്യുന്നതാണ്. വിതരണത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 8078753944 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Distribution of eggs and chickens; Kakuni Dairy Group's comprehensive poultry farming project begins

Next TV

Top Stories










News Roundup






Entertainment News





//Truevisionall