കുറ്റ്യാടിയിൽ പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു
Sep 7, 2025 05:13 PM | By Jain Rosviya

കുറ്റ്യാടി:(kuttiadi.truevisionnews.com) ഊരത്ത് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി, കെ എസ് യു മേഖല കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. സി എച്ച് മൊയ്തു അധ്യക്ഷത വഹിച്ചു.

ഇ എം അസ്ഹർ , അലി ബാപ്പറ്റ,രാഹുൽ ചാലിൽ , രവി നമ്പ്യാലത്ത് , കെ വി ഇബ്രാഹിം,എ ടി ഗീത,സറീന പുറ്റങ്കി , സുമയ്യ വരാപ്പറമ്പത്ത്, മുഹമ്മദ് കോളോത്ത്, എ കെ ഷാജു, എ കെ വിജീഷ്, കെ കെ റബാഹ്,എൻ കെ ദാസൻ, കെ ഷാജു, മൊയ്തു കടയമ്പത്ത് ചാലിൽ , അമ്മദ് വരാപ്പറമ്പത്ത്, ഒ ടി രവീന്ദ്രൻ,ഹമീദ് ബാപ്പറ്റ എന്നിവർ പ്രസംഗിച്ചു.

An activist group was organized in Kuttiadi

Next TV

Related Stories
വർണാഭമായി; ചെറിയകുമ്പളത്ത് അയൽക്കാർ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

Sep 7, 2025 07:58 PM

വർണാഭമായി; ചെറിയകുമ്പളത്ത് അയൽക്കാർ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ചെറിയകുമ്പളത്ത് അയൽക്കാർ കൂട്ടായ്മ ഓണാഘോഷം...

Read More >>
സാന്ത്വനം പകർന്ന്; കിടപ്പ് രോഗികൾക്ക് ഓണപ്പുടവ നൽകി മുദ്ര കുണ്ടുകടവ്

Sep 7, 2025 04:19 PM

സാന്ത്വനം പകർന്ന്; കിടപ്പ് രോഗികൾക്ക് ഓണപ്പുടവ നൽകി മുദ്ര കുണ്ടുകടവ്

കിടപ്പ് രോഗികൾക്ക് ഓണപ്പുടവ നൽകി മുദ്ര...

Read More >>
വോട്ടുകവർച്ച; കക്കട്ടിൽ ജനാതിപത്യ സംരക്ഷണ റാലി നടത്തി സംഘടിപ്പിച്ചു

Sep 6, 2025 10:42 PM

വോട്ടുകവർച്ച; കക്കട്ടിൽ ജനാതിപത്യ സംരക്ഷണ റാലി നടത്തി സംഘടിപ്പിച്ചു

കക്കട്ടിൽ ജനാതിപത്യ സംരക്ഷണ റാലി നടത്തി സംഘടിപ്പിച്ചു...

Read More >>
ആർട്സ് കല്ലേരി 'ഒന്നിച്ചൊരോണം' ഓണഘോഷം സംഘടിപ്പിച്ചു

Sep 5, 2025 12:14 PM

ആർട്സ് കല്ലേരി 'ഒന്നിച്ചൊരോണം' ഓണഘോഷം സംഘടിപ്പിച്ചു

ആർട്സ് കല്ലേരി 'ഒന്നിച്ചൊരോണം' ഓണഘോഷം...

Read More >>
ഓണാഘോഷം; പുസ്തക സമർപ്പണം നടത്തി വടകര താലൂക്ക്‌ മർച്ചൻ്റ് സഹകരണ സംഘം

Sep 4, 2025 02:58 PM

ഓണാഘോഷം; പുസ്തക സമർപ്പണം നടത്തി വടകര താലൂക്ക്‌ മർച്ചൻ്റ് സഹകരണ സംഘം

പുസ്തക സമർപ്പണം നടത്തി വടകര താലൂക്ക്‌ മർച്ചൻ്റ് സഹകരണ സംഘം...

Read More >>
Top Stories

//Truevisionall