കുറ്റ്യാടി: (kuttiadi.truevisionnews.com)ആർട്സ് കല്ലേരി ഒന്നിച്ചൊരോണം ഓണഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടി കുറ്റ്യാടി മണ്ഡലം എം.എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘടനം ചെയ്തു.
സായന്ത് സ്വാഗതവും അഭിരാം നന്ദിയും പറഞ്ഞു. ചടങ്ങിൽ അനീഷ് മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. ഡോ.കെ.എം ഭരതൻ മുഖ്യപ്രഭാഷണം നടത്തി.സ്നേഹ ഷിജിൽ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഓണക്കളികൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറി.
Arts Kalleri organized the 'Onnichoronam' Onam celebration