കക്കട്ടിൽ:(kuttiadi.truevisionnews.com)വോട്ടുകവർച്ചയ്ക്കെതിരെ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി കുന്നുമ്മൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ജനാതിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ചു. അമ്പലകുളങ്ങരയിൽ കെപിസിസി സെക്രട്ടറി വി എം ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഏലിയാറാ ആനന്ദൻ സി കെ അബു, പി. പി അശോകൻ, വി. പി മൂസ, എ, വി നാസറുദ്ധീൻ, ജമാൽ മൊകേരി, കെ കെ രാജൻ, ഒ വനജ, എ പി കുഞ്ഞബ്ദുല്ല, വി പി വിനോദൻ, ബീന ഏലിയാറ, ബീന കുളങ്ങരത്ത്, എ ഗോപിദാസ്, ഷറഫുന്നീസ, നസീറ ബഷീർ, എന്നിവർ നേതൃത്വം നൽകി കക്കട്ടിൽ നടന്ന സമാപനയോഗം ജില്ലാ കോൺഗ്രസ് പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു


rally to protect democracy was held in Kakkattil