മൊകേരി: (kuttiadi.truevisionnews.com)സിപിഐ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന എസ് സുധാകർ റെഡ്ഡിയുടെ വിയോഗത്തിൽ അനുശോചിച്ച് മൊകേരിയിൽ അനുസ്മരണ യോഗം സഘടിപ്പിച്ചു. അനുസ്മരണ യോഗം ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എംപി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. റീന സുരേഷ്, വിവി പ്രഭാകരൻ, വിപി നാണു ഹരികൃഷ്ണ പ്രസംഗിച്ചു
CPI renews memory of S Sudhakar Reddy in Mokeri