ചെറിയകുമ്പളം: (kuttiadi.truevisionnews.com)കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും പഴയ കാല മുസ്ലിം ലീഗ് നേതാവുമായിരുന്ന കളത്തിൽ അബ്ദുല്ല അന്തരിച്ചു.
മയ്യത്ത് നമസ്കാരം വൈകിട്ട് നാല് മണിക്ക് കുറ്റ്യാടി ജുമാ മസ്ജിദിൽ
Former Kuttiyadi Grama Panchayath member Kalathil Abdullah passed away