കായക്കൊടി: (kuttiadi.truevisionnews.com) കായക്കൊടി സഹകരണ ബാങ്ക് സഹകരണ ഓണം വിപണി ആരംഭിച്ചു. സാധാരണക്കാർക്ക് ഓണക്കാലത്ത് ന്യായവിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് വിപണി ഒരുക്കിയിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് കെ. പ്രേമൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബാങ്ക് സെക്രട്ടറി കെ.സി. പ്രകാശൻ അധ്യക്ഷനായി.
ബാങ്ക് സെക്രട്ടറി കെ.സി പ്രകാശന്‍ അധ്യക്ഷനായി. പ്രേംരാജ് കായക്കൊടി, ടി.കെ ശശി, യു.വി കുമാ രന്‍, ഒ. ഷനോജ്, സുകു കാവില്‍ എന്നിവര്‍ സംസാരിച്ചു
Onam market begins; Kayakodi Cooperative Bank extends support to the people