കായക്കൊടി: (kuttiadi.truevisionnews.com)ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കായക്കൊടി പഞ്ചായത്തിലെ മത്സ്യകർഷകർക്ക് കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ വിതരണോദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുടെ ആദ്യ മത്സ്യക്കുഞ്ഞ് ചാത്തു കൊല്ലറോത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് അംഗം കെ.പി. ബിജു, പ്രൊമോട്ടർമാരായ അശ്വിനി, ഷിബു, ശിശിന എന്നിവർ സംസാരിച്ചു.
Baby carp fish distributed in Kayakodi