നരിപ്പറ്റ: (kuttiadi.truevisionnews.com) താഴെ ചാത്തങ്കോട്ട് താമസിക്കും ഇരിങ്ങണ്ണൂർ തറമൽ ഗോപാലൻ നായർ (82) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.
ഭാര്യ: ജാനകി. മക്കൾ: ആനന്ദൻ (ദാറുൽ ഹുദാ സ്കൂൾ), കൃഷ്ണദാസ് (മലയാള മനോരമ - പിടിഎ വൈസ് പ്രസിഡൻ്റ് പ്രൊവിഡൻസ് സ്ക്കൂൾ), ആഷ


മരുമക്കൾ: സത്യപാലൻ നടുവണ്ണൂർ, ഷീജ കൂത്തുപറമ്പ്, സുപ്രഭ കമ്പളക്കാട്.
സഞ്ചയനം വ്യാഴാഴ്ച
Tharamal Gopalan Nair passed away