ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; വട്ടോളി നാഷണൽ സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം എന്നാണെന്നറിയാം

ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; വട്ടോളി നാഷണൽ സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം എന്നാണെന്നറിയാം
May 29, 2026 12:30 PM | By Anusree vc
#Latest News #Teacher Vacancies #Vatoli National School Teacher Vacancy

കക്കട്ടില്‍: (kuttiadi.truevisionnews.com) വട്ടോളി നാഷണൽ സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് (സീനിയർ), ഗണിതശാസ്ത്രം (ജൂനിയർ) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.

അഭിമുഖം ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ (ഒറിജിനൽ) സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


Content Highlight: Guest teacher recruitment at Vattoli National School; Here's what the interview is like

#Latest News #Teacher Vacancies #Vatoli National School Teacher Vacancy

Next TV

Related Stories
എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

May 29, 2026 07:02 PM

എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക്...

Read More >>
കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 29, 2026 03:06 PM

കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
സ്നേഹാദരം; കുന്നുമ്മലിൽ ഉപജില്ലാ ഹിന്ദി അധ്യാപക സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു

May 29, 2026 10:09 AM

സ്നേഹാദരം; കുന്നുമ്മലിൽ ഉപജില്ലാ ഹിന്ദി അധ്യാപക സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു

കുന്നുമ്മലിൽ ഉപജില്ലാ ഹിന്ദി അധ്യാപക സമ്മേളനവും യാത്രയയപ്പും...

Read More >>
സ്നേഹത്തോടെ, കരുതലോടെ...; ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

May 28, 2026 01:37 PM

സ്നേഹത്തോടെ, കരുതലോടെ...; ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ...

Read More >>
മായാത്ത ഓർമ്മയിൽ നാട്; കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു ആചരിച്ചു

May 28, 2026 01:23 PM

മായാത്ത ഓർമ്മയിൽ നാട്; കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു ആചരിച്ചു

കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു...

Read More >>
Top Stories










News Roundup






GCC News






Entertainment News