#Latest News #Kunnummal #HindiT eachers #Teachers Farewell
കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ഉപജില്ലാ ഹിന്ദി അധ്യാപക സമ്മേളനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.
കവിയും ഹിന്ദി പ്രചാരകനുമായ ബാബു സി. അരൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ. ഷിഗിന അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ടി. പവിത്രൻ, എം.കെ. ശ്രീജ, എം. അബ്ദുൽ മുനീർ എന്നിവർ സംസാരിച്ചു.
വിവിധ സ്കൂളുകളിൽ നിന്ന് സർവീസിൽ നിന്നും വിരമിക്കുന്ന എൻ.കെ. അഷ്റഫ്, എൻ.എം. പ്രീത, പി. ഗീത എന്നിവർക്കാണ് ചടങ്ങിൽ യാത്രയയപ്പ് നൽകിയത്.
Content Highlight: Content Highlights:- Sub-district Hindi teachers' conference and yatra organized in Kunnummal






































