സ്നേഹാദരം; ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ ആദരിച്ചു

സ്നേഹാദരം; ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ ആദരിച്ചു
May 30, 2026 10:19 AM | By Anusree vc
#Latest News #NK Kaliyath #Sahithya Puraskaram #Velam

വേളം : (kuttiadi.truevisionnews.com) ആലുവ ഹരിശ്രീ സാഹിത്യവേദിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരനും വേളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ.കെ. കാളിയത്തിനെ പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) ചേരാപുരം മേഖല കമ്മിറ്റി ആദരിച്ചു.

പൂമുഖത്ത് സംഘടിപ്പിച്ച പരിപാടി കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എം. നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.കെ. ദിവാകരൻ എൻ.കെ. കാളിയത്തിനെ പൊന്നാടയണിയിച്ചു. പി.പി. സജിത്‌കുമാർ, സി.കെ. രാജീവൻ, കെ.കെ. ഷൈനി, പി. രാധാകൃഷ്ണൻ, കെ. അബ്ദുൾ മജീദ്, കെ.ടി. ബാബു, എ.പി. സന്തോഷ്, കെ. സുരേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ 'അക്ഷരോത്സവം' കുന്നുമ്മൽ ഏരിയാതല വിജയികളായ പി.എസ്. ഹരിദേവ്, ആദ്രിക എന്നിവരെയും ആദരിച്ചു.

Content Highlight: NK Kaliyam, winner of Guru Shrestha Award, honored

#Latest News #NK Kaliyath #Sahithya Puraskaram #Velam

Next TV

Related Stories
ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ....!; മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി 31

May 30, 2026 10:39 AM

ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ....!; മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി 31

മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി...

Read More >>
കളിചിരികളുടെ ക്യാമ്പ്; കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ് സമാപിച്ചു

May 30, 2026 09:53 AM

കളിചിരികളുടെ ക്യാമ്പ്; കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ് സമാപിച്ചു

കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ്...

Read More >>
വഴി തടസ്സപ്പെടുത്തിയ നടപടിയിൽ കായക്കൊടി പഞ്ചായത്തിനെതിരെ സി.പി.ഐ(എം) പ്രതിഷേധിച്ചു

May 30, 2026 09:35 AM

വഴി തടസ്സപ്പെടുത്തിയ നടപടിയിൽ കായക്കൊടി പഞ്ചായത്തിനെതിരെ സി.പി.ഐ(എം) പ്രതിഷേധിച്ചു

വഴി തടസ്സപ്പെടുത്തിയ നടപടിയിൽ കായക്കൊടി പഞ്ചായത്തിനെതിരെ സി.പി.ഐ(എം)...

Read More >>
എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

May 29, 2026 07:02 PM

എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക്...

Read More >>
കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 29, 2026 03:06 PM

കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News