കളിചിരികളുടെ ക്യാമ്പ്; കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ് സമാപിച്ചു

കളിചിരികളുടെ ക്യാമ്പ്; കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ് സമാപിച്ചു
May 30, 2026 09:53 AM | By Anusree vc
#Latest News #Kavilumpara #Kalikkootam #Kudumbashree #Children Camp

കാവിലുംപാറ: (kuttiadi.truevisionnews.com) കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാവിലുംപാറ സി.ഡി.എസ് ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച 'കളിക്കൂട്ടം' ദ്വിദിന ക്യാമ്പ് സമാപിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. മോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം മനു, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഗീതാ രാജൻ, ലെനിഷ, അനുജ എന്നിവർ സംസാരിച്ചു. ഉപസമിതി കൺവീനർ മോളി സന്തോഷ് നന്ദി പറഞ്ഞു. ബാലസഭ ആർ.പിമാരായ സുഗതൻ, കെ.ടി. സുരേഷ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ നിമ്മി എന്നിവർ ക്യാമ്പിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Content Highlight: Kudumbashree 'Kalikoottam' children's camp concludes in Kavilumpara

#Latest News #Kavilumpara #Kalikkootam #Kudumbashree #Children Camp

Next TV

Related Stories
ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ....!; മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി 31

May 30, 2026 10:39 AM

ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ....!; മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി 31

മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി...

Read More >>
സ്നേഹാദരം; ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ ആദരിച്ചു

May 30, 2026 10:19 AM

സ്നേഹാദരം; ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ ആദരിച്ചു

ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ...

Read More >>
വഴി തടസ്സപ്പെടുത്തിയ നടപടിയിൽ കായക്കൊടി പഞ്ചായത്തിനെതിരെ സി.പി.ഐ(എം) പ്രതിഷേധിച്ചു

May 30, 2026 09:35 AM

വഴി തടസ്സപ്പെടുത്തിയ നടപടിയിൽ കായക്കൊടി പഞ്ചായത്തിനെതിരെ സി.പി.ഐ(എം) പ്രതിഷേധിച്ചു

വഴി തടസ്സപ്പെടുത്തിയ നടപടിയിൽ കായക്കൊടി പഞ്ചായത്തിനെതിരെ സി.പി.ഐ(എം)...

Read More >>
എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

May 29, 2026 07:02 PM

എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക്...

Read More >>
കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 29, 2026 03:06 PM

കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊലക്കേസ് പ്രതിയായ കുറ്റ്യാടി സ്വദേശിയെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News

Entertainment News