കുറ്റ്യാടി : (kuttiadi.truevisionnews.com) മുൻ മുഖ്യമന്ത്രി സി അച്യുതമേനോനെ കുറ്റ്യാടിയിൽ അനുസ്മരിച്ചു. അച്യുതമേനോന്റ മുപ്പത്തിനാലാം ചരമവാർഷിക ദിനമായ ഇന്ന് സി പി ഐ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ അനുസ്മരണ സമ്മേളനം സഘടിപ്പി ച്ചു . സി പി ഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി സുരേന്ദ്രൻ അധ്യക്ഷത വഹി ച്ചു . മണ്ഡലം സെക്രട്ടറി കെ കെ മോഹൻദാസ് , ജില്ലാ കൗൺസിൽ അംഗം റീന സുരേഷ്, പി ഭാസ്കരൻ ,വിവി പ്രഭാകരൻ, ഹരികൃഷ്ണ വിപി നാണു, പി പി ശ്രീജിത്ത്കെ ചന്ദ്ര മോഹൻ പ്രസംഗിച്ചു.
Former Chief Minister C Achutha Menon was remembered in Kuttiadi by renewing his memory