കായക്കൊടി: (kuttiadi.truevisionnews.com)കായക്കൊടി കെപിഇഎസ് ഹൈസ്കൂളിൽ സോഷ്യൽ വിദ്യാർഥികളുടെ സൈക്കിൾ റാലി ശ്രദ്ധേയമായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായാണ് വിദ്യാർഥികൾ സൈക്കിൾ റാലി നടത്തിയത്.
കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ഫ്ലാഗ് ഓഫ് ചെയ്തു. മാനേജർ വി കെ അബ്ദുൽ നസീർ, എം സഹീദ്, പ്രിൻസിപ്പൽ ജന്നത്ത്, പ്രധാനാ ധ്യാപകൻ പി കെ ബഷീർ, സി കെ റാഷിദ് തുടങ്ങിയവർ സം സാരിച്ചു.
Hiroshima Day Celebration Students hold bicycle rally at Kayakkodi KPES High School