മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു

മത്സ്യകര്‍ഷക സംഗമം; കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിൽ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു
Jul 14, 2025 12:23 PM | By Jain Rosviya

വട്ടോളി: (kuttiadi.truevisionnews.com) ദേശീയ മത്സ്യ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യ കര്‍ഷക സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷയായി.

ചടങ്ങില്‍ മികച്ച മത്സ്യ കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി കുഞ്ഞിരാമന്‍, കര്‍ഷക പ്രതിനിധികളായ നാരായണന്‍കുട്ടി, ബഷീര്‍, സി.പി പവിത്രന്‍, പ്രൊമോട്ടര്‍മാരായ ഷിബു ആന്റണി, അശ്വിനി സുരേഷ്, വി.പി ശില്‍പ്പ എന്നിവര്‍ സംസാരിച്ചു. ഫിഷ്‌റീസ് ഓഫീസര്‍ ജയപ്രകാശ് സ്വാഗതം പറഞ്ഞു.

Outstanding fish farmers honored in Kunnummal Block Panchayath

Next TV

Related Stories
നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

Jul 14, 2025 04:11 PM

നന്മകള്‍ തുടരും; ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവ് -ഷാഫി പറമ്പില്‍ എം.പി

ഉമ്മന്‍ ചാണ്ടി മനസ്സില്‍ നിന്ന് മായാത്ത നേതാവാണെന്ന് ഷാഫി പറമ്പില്‍...

Read More >>
മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

Jul 14, 2025 12:32 PM

മുഅല്ലിം ഡെ; കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി

മുഅല്ലിം ഡെ, കക്കട്ടിൽ റെയ്ഞ്ചു തല ഉദ്ഘാടനം ശ്രദ്ധേയമായി...

Read More >>
വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

Jul 14, 2025 10:27 AM

വികസന മുന്നേറ്റം; മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

മദ്റസാ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു...

Read More >>
 'ബഷീറിൻ്റെ ലോകം'; ബഷീർ മലയാളത്തിൻ്റെ വിസ്മയം -ശ്രീനി എടച്ചേരി

Jul 13, 2025 02:03 PM

'ബഷീറിൻ്റെ ലോകം'; ബഷീർ മലയാളത്തിൻ്റെ വിസ്മയം -ശ്രീനി എടച്ചേരി

മലയാള സാഹിത്യ ലോകത്തെ വിസ്മയമാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് എഴുത്തുകാരൻ ശ്രീനി...

Read More >>
നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു

Jul 13, 2025 01:30 PM

നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു

നരിപ്പറ്റയിൽ പ്രവാസി സംഗമവും അനുമോദനവും സംഘടിപ്പിച്ചു...

Read More >>
വൻ പങ്കാളിത്തം; ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി

Jul 13, 2025 12:00 PM

വൻ പങ്കാളിത്തം; ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി

കുറ്റ്യാടിയിൽ ശോഭീന്ദ്രം സേവ് മഴയാത്ര ശ്രദ്ധേയമായി...

Read More >>
Top Stories

News Roundup

//Truevisionall