ഇന്ന് പതാക ദിനം; സി പി ഐ ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയ്യതികളിൽ

ഇന്ന്  പതാക ദിനം; സി പി ഐ ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയ്യതികളിൽ
Jul 12, 2025 11:23 AM | By Jain Rosviya

മൊകേരി : സി പി ഐ ജില്ലാ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തി. മുൻ മുഖ്യമന്ത്രിയും സി പി ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി കെ വാസുദേവൻ നായരുടെ ഓർമ ദിനമായ ഇന്ന് ജൂലൈ 23, 24, 25 തീയ്യതികളിൽ കല്ലാച്ചിയിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം ആയി ആചരിച്ചു.

മൊകേരി ഭൂപേശ് മന്ദിരത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പതാക ഉയർത്തി. ഹരികൃഷ്ണ അധ്യക്ഷത വഹിച്ചു. ടി സുരേന്ദ്രൻ , റീന സുരേഷ്, കെ പി രമേശൻ പ്രസംഗിച്ചു : കലാ നഗറിൽ മണ്ഡലം കമ്മിറ്റി അംഗം ടി സുരേന്ദ്രൻ പതാക ഉയർത്തി. സി പി ബാലൻ അധ്യക്ഷത വഹിച്ചു.

സ്മിതോഷ് കെ പ്രസംഗിച്ചു. വട്ടോളിയിൽ ലോക്കൽ സെക്രട്ടറി വിവി പ്രഭാകരൻ പതാക ഉയർത്തി. വി പി നാണു അധ്യക്ഷത വഹിച്ചു. മുറുവ ശേരിയിൽ ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് പതാക ഉയർത്തി. എം പി ദിവാകരൻ അധ്യക്ഷത വഹിച്ചു

Today is Flag Day CPI district conference on July 23, 24, 25

Next TV

Related Stories
കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

Nov 5, 2025 07:53 PM

കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കുറ്റ്യാടിക്ക് 6.77 കോടി രൂപ...

Read More >>
ചില്ല് തകർത്തു ; തൊട്ടിൽപ്പാലത്ത് കെഎസ്ആർടിസി ബസ്സിന് നേരെ സ്കൂട്ടർ യാത്രികന്റെ ആക്രമണം

Nov 5, 2025 05:02 PM

ചില്ല് തകർത്തു ; തൊട്ടിൽപ്പാലത്ത് കെഎസ്ആർടിസി ബസ്സിന് നേരെ സ്കൂട്ടർ യാത്രികന്റെ ആക്രമണം

തൊട്ടിൽപ്പാലത്ത് കെഎസ്ആർടിസി ബസ്സിന് നേരെ സ്കൂട്ടർ യാത്രികന്റെ...

Read More >>
ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ് ചെയ്തു

Nov 4, 2025 11:03 AM

ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ് ചെയ്തു

ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ്...

Read More >>
Top Stories

Entertainment News