ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം

ആല്‍ത്തറ കുമാരന്റെ നിര്യാണത്തില്‍ അനുശോചിച്ച് സര്‍വകക്ഷി യോഗം
Jun 27, 2025 10:00 PM | By Jain Rosviya

വട്ടോളി: പൊതുപ്രവർത്തകനും കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം ഭാരവാഹിയുമായ ആൽത്തറ കുമാരന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള, കെപിസിസി സെക്രട്ടറി വി.എം ചന്ദ്രൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.കെ ദിനേശൻ, ബിജെപി നേതാവ് എം.പി രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

മുൻ കെപിസിസി പ്രസി. മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചനം അറിയിച്ചു. സംസ്‌കാരത്തിനു ശേഷം നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ വാർഡ് അംഗം സി.പി സജിത അധ്യഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, എം.ശ്രീധരൻ, എലിയാറ ആനന്ദൻ, വി.പി നാണു, പറമ്പത്ത് കുമാരൻ, ജമാൽ മൊകേരി, കെ.കണ്ണൻ, വി.പി കണാരൻ, എടത്തിൽ ദാമോദരൻ, സി.നാരായണൻ, എൻ.പി ജിതേഷ് എന്നിവർ പ്രസംഗിച്ചു.

All Party meeting condole death AltHara Kumaran

Next TV

Related Stories
പുത്തൻ രൂപം ; കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ്  ഉദ്ഘാടനം ചെയ്തു

Nov 6, 2025 11:02 AM

പുത്തൻ രൂപം ; കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ് ഉദ്ഘാടനം...

Read More >>
കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

Nov 5, 2025 07:53 PM

കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കുറ്റ്യാടിക്ക് 6.77 കോടി രൂപ...

Read More >>
ചില്ല് തകർത്തു ; തൊട്ടിൽപ്പാലത്ത് കെഎസ്ആർടിസി ബസ്സിന് നേരെ സ്കൂട്ടർ യാത്രികന്റെ ആക്രമണം

Nov 5, 2025 05:02 PM

ചില്ല് തകർത്തു ; തൊട്ടിൽപ്പാലത്ത് കെഎസ്ആർടിസി ബസ്സിന് നേരെ സ്കൂട്ടർ യാത്രികന്റെ ആക്രമണം

തൊട്ടിൽപ്പാലത്ത് കെഎസ്ആർടിസി ബസ്സിന് നേരെ സ്കൂട്ടർ യാത്രികന്റെ...

Read More >>
ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ് ചെയ്തു

Nov 4, 2025 11:03 AM

ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ് ചെയ്തു

ബഡ്‌സ് സ്കൂളിന് സന്തോഷവാർത്ത ;എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയുടെ പുതിയ വാഹനം വി.കെ. റീത്ത ഫ്ലാഗ് ഓഫ്...

Read More >>
Top Stories

News Roundup