അമ്പലക്കുളങ്ങരയിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം

അമ്പലക്കുളങ്ങരയിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം
Jun 15, 2025 09:14 PM | By Athira V

കക്കട്ടിൽ : അമ്പലക്കുളങ്ങര ടൗണിൽ വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം. ടൗണിൽ ലോട്ടറി ടിക്കറ്റും മറ്റും കച്ചവടം ചെയ്തു വന്ന കെ.പി വിനീഷിന്റെ കടയിലേക്കാണ് കുറ്റ്യാടി ഭാഗത്ത് നിന്നും വന്ന അമൃത് മിൽക്കിന്റെ വാൻ ഇടിച്ച് കയറിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. രാത്രി ഏറെ വൈകിയത് കൊണ്ട് ആളപായമില്ലാതെ രക്ഷപ്പെട്ടു. കടയുടെ മേൽക്കുരയും മറ്റും തകർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വട്ടോളിക്കും അമ്പലക്കുളങ്ങരയക്കും ഇടയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.

Accident Van crashes shop Ambalakulangara

Next TV

Related Stories
ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

Aug 27, 2025 05:17 PM

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത ട്രസ്റ്റ്

ചാരുതയുടെ കാരുണ്യം; മൂന്നാം വർഷ സൗജന്യ മരുന്ന് കാര്‍ഡ് വിതരണം ചെയ്ത് ചാരുത...

Read More >>
ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

Aug 27, 2025 12:45 PM

ഹാജിറയുടെ മരണം; അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി കുടുംബം

കുറ്റ്യാടിയിലെ ക്യാൻസർ രോഗിയായ ഹാജിറയുടെ മരണത്തിൽ അക്യുപങ്‌ചർ ചികിത്സാ കേന്ദ്രത്തിനെതിരെ ആരോപണവുമായി...

Read More >>
ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

Aug 27, 2025 12:28 PM

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ ബാങ്ക്

ഓണവിപണി തുടങ്ങി; ജനങ്ങൾക്ക് കൈത്താങ്ങായി കായക്കൊടി സഹകരണ...

Read More >>
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

Aug 27, 2025 12:14 PM

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല...

Read More >>
മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Aug 27, 2025 10:26 AM

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

മുളവട്ടത്ത് പിക്കപ്പ് വാൻ കെ എസ് ആർ ടി സി ബസിന്റെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്...

Read More >>
മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

Aug 26, 2025 05:18 PM

മികച്ച നേട്ടം; എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികൾക്ക് സ്നേഹാദരം

വട്ടോളി നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു...

Read More >>
Top Stories

News Roundup

GCC News

//Truevisionall