വട്ടോളി:(kuttiadi.truevisionnews.com)വട്ടോളി നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് എല്‍എസ്എസ് നേടിയ വിദ്യാര്‍ഥികൾക്ക് സ്നേഹാദരം. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.പി. രാജന്‍ ഉദ്ഘാടനം അനുമോദന പരിപാടി ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിജു അധ്യക്ഷനായി. കെ.പി. സുരേഷ്, സുഷമകുമാരി, പി. അശോകന്‍, മേഴ്സി ജോസഫ്, സ്മിത എന്നിവര്‍ സംസാരിച്ചു.
Students from Vattoli National English Medium School who passed LSS were felicitated