സ്മാർട്ട്‌ കുറ്റ്യാടി; ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകൾക്ക് അക്ഷര ഉപഹാര സമർപ്പണം നടത്തി

സ്മാർട്ട്‌ കുറ്റ്യാടി; ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുരുന്നുകൾക്ക് അക്ഷര ഉപഹാര സമർപ്പണം നടത്തി
Jun 2, 2025 08:21 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും ഒന്നാം ക്ലാസിൽ പ്രവേശനം നേടിയെത്തുന്ന വിദ്യാർത്ഥികൾക്കാണ് ഉപഹാരം നൽകുന്നത്.

മണിയൂർ, വില്യാപ്പള്ളി,ആയഞ്ചേരി,തിരുവള്ളൂർ എന്നിവിടങ്ങളിലെ വിദ്യാലയങ്ങൾക്ക് മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചും കുറ്റ്യാടി, കുന്നുമ്മൽ, പുറമേരി, വേളം എന്നിവയ്ക്ക് കുറ്റ്യാടി വെച്ചുമാണ് വിതരണം നടത്തിയത്.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ അധ്യക്ഷം വഹിച്ചു.പി.യം കുമാരൻ, സബീനമോഹൻ, ജുഗു നു കിഴക്കയിൽ ,പി .പി .ചന്ദ്രൻ,പി.രാധാകൃഷ്ണൻ പി.സി.രവീന്ദ്രൻ, ഏരത്ത് സജിത്ത് എന്നിവർ സംസാരിച്ചു.








Smart Kuttiadi first class were given gifts

Next TV

Related Stories
നാളെ കൊടിയിറങ്ങും; കുന്നുമ്മൽ ക്ഷേത്രോത്സവം നാളെ ആറാട്ടോടെ സമാപിക്കും

Jun 4, 2025 01:54 PM

നാളെ കൊടിയിറങ്ങും; കുന്നുമ്മൽ ക്ഷേത്രോത്സവം നാളെ ആറാട്ടോടെ സമാപിക്കും

കുന്നുമ്മൽ ക്ഷേത്രോത്സവം നാളെ ആറാട്ടോടെ...

Read More >>
ഉദ്‌ഘാടനം 14 ന്; മികച്ച ചികിത്സാ സൗകര്യങ്ങളോടെ ക്യൂ കെയർ  നാടിന് ആശ്വാസമാകും

Jun 3, 2025 12:33 PM

ഉദ്‌ഘാടനം 14 ന്; മികച്ച ചികിത്സാ സൗകര്യങ്ങളോടെ ക്യൂ കെയർ നാടിന് ആശ്വാസമാകും

മികച്ച ചികിത്സാ സൗകര്യങ്ങളോടെ കുറ്റ്യാടി ക്യൂ കെയർ ...

Read More >>
Top Stories










News Roundup






Entertainment News