പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് ഏഴ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ

പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് ഏഴ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ
May 30, 2025 03:51 PM | By Anjali M T

കുറ്റ്യാടി(kuttiadi.truevisionnews.com): പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പൂതംപാറ - ചൂരണി - പക്രന്തളം റോഡിന് ഏഴ് കോടി രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു. നിലവിലുള്ള തൊട്ടിൽപാലം - വയനാട് റോഡിൻ നിന്നും പൂർണമായും ചുരമില്ലാതെയാണ് പ്രസ്തുത റോഡിൻ്റെ അലൈന്മെന്റ്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിൽ എം.എൽ.എ മുഖേന നൽകിയ നിവേദത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി എന്ന പരിഗണന നൽകിയാണ് ഫണ്ട് അനുവദിച്ചത്. ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഈ റോഡിന്റെ വികസനം. ആധുനിക രീതിയിൽ ബി.എം & ബി.സി നിലവാരത്തിലാണ് റോഡ് നവീകരണം. അടിയന്തിര പ്രാധാന്യത്തോടെ ടെൻ്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എൽ എ അറിയിച്ചു.

EK vijayan MLA- Poothampara-choorani-pakramthalam road

Next TV

Related Stories
അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം യാഥാർത്ഥ്യമാകുന്നു

Nov 6, 2025 05:02 PM

അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം യാഥാർത്ഥ്യമാകുന്നു

അഭിലാഷം പൂവണിയുന്നു;മഞ്ചക്കൽ, ഇളങ്ങാരംക്കോട്ട് കക്കൂഴി തോടിന് കുറുകെ പാലം...

Read More >>
തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

Nov 6, 2025 04:32 PM

തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ്...

Read More >>
നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

Nov 6, 2025 02:28 PM

നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക് തുടക്കമായി

നവകേരള സദസ്സ്; ഒരു കോടി രൂപയുടെ അമ്പലക്കുളങ്ങര കനാൽ റോഡ് പ്രവൃത്തിക്ക്...

Read More >>
പുത്തൻ രൂപം ; കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ്  ഉദ്ഘാടനം ചെയ്തു

Nov 6, 2025 11:02 AM

പുത്തൻ രൂപം ; കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി നവീകരിച്ച മത്സ്യമാർക്കറ്റ് ഉദ്ഘാടനം...

Read More >>
കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

Nov 5, 2025 07:53 PM

കുറ്റ്യാടിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 6.77 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കുറ്റ്യാടിക്ക് 6.77 കോടി രൂപ...

Read More >>
Top Stories